Amit Shah admitted in AIIMS because of respiratory problems | Oneindia Malayalam
2020-08-18 641
Amit Shah admitted in AIIMS because of respiratory problems കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ അണുബാധയെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.